എൻ.എസ്എസ് വോളൻ്റിയറും ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായ അദ്വൈതിന് ചവറ ഐആർ ഇയുടെ സഹായത്തോടെ 2.5 ലക്ഷം രൂപ ചിലവിൽ ഏ, ഐ ആം വച്ച് നൽകുന്നതിന് എളിയ പരിശ്രമം എൻ.എസ്എസ്സിലൂടെ നടത്താൻ സാധിച്ച വിവരം ഏറെ സന്തോഷത്തോടെ അറീയ്ക്കുന്നു.
Happy to inform that a humble effort has been made by NSS to provide AI Arm at a cost of Rs.2.5 lakhs with the help of IRE to Advaitin Chavara, NSS Volunteer and BA English student,