NATIONAL SERVICE SCHEME
BJM Govt. College, Chavara
PROGRAMME OFFICERS :
1. Dr. G. Gopakumar2. Dr. Thushad. T
|
World Blood Donor Day 2024 – Click here for photos….
എൻ.എസ്എസ് വോളൻ്റിയറും ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായ അദ്വൈതിന് ചവറ ഐആർ ഇയുടെ സഹായത്തോടെ 2.5 ലക്ഷം രൂപ ചിലവിൽ ഏ, ഐ ആം വച്ച് നൽകുന്നതിന് എളിയ പരിശ്രമം എൻ.എസ്എസ്സിലൂടെ നടത്താൻ സാധിച്ച വിവരം ഏറെ സന്തോഷത്തോടെ അറീയ്ക്കുന്നു.
പ്രിയപ്പെട്ടവരെ……
മാലിന്യമുക്ത നവകേരളം കാമ്പയിനോടനുബന്ധിച്ച് എൻ എസ് എസ്, കെ എം എം എൽ കമ്പനിയുടെ
സഹായത്തോടെ
സമാഹരിച്ച
വേസ്റ്റ് കളക്ഷൻ
ബിന്നുകൾ (30 എണ്ണം)
ഇന്ന് രാവിലെ 11 മണിക്ക്
കോളേജ് അങ്കണത്തിൽ വച്ച് കൈമാറുകയാണ്.
ഈ ചടങ്ങിലേക്ക്
ഏവരേയും സ്നേഹപൂർവ്വം
ക്ഷണിക്കുന്നു….
Team NSS…
മാലിന്യം കുന്ന് കൂടി കിടന്ന കെമിസ്ട്രി ലാബ് പരിസരം ശുചീകരിച്ച്
സ്നേഹാരാമം നിർമ്മിച്ചു
സ്വച്ഛതാ ഹി സേവാ ഹേ യുടെ ഭാഗമായി കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷൻ എൻ എസ് എസ് ശുചീകരിക്കുന്നു
BJM NSS Team (31 NSS volunteers) participated in the Beach cleaning Programme in association with NSS, National Centre for Earth Science Studies (NCESS) TVM, Suchitwa mission and Kollam Corporation in connection with Coastal day, September 16th at Kollam Beach.
Inauguration by Mayor Prasanna Earnest
Key note Address by Dr. R. N Anzer (NSS State Coordinator)
INDIA@2047: Yuva Samvad
Panch Pran of Amrit Kaal
നമ്മുടെ എൻ.എസ്.എസ് വോളന്റേഴ്സ് കൊല്ലത്ത് വച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത ശേഷം. കേരള യുവജനക്ഷേമ ബോർഡിന്റെ ബാനറിലാണ് പങ്കാളികളായത്.
NSS Volunteers selected for Nehru Yuva Kendra National Youth Fest
Waste to Best: Programme organized by NSS Unit, as part of Republic Day 2023 celebration
Jyothirgamaya 2023: Orientation programme for first year NSS volunteers
Wheel chair donated to Palliative patient on 16/2/22 By Dr. Anitha P., College principal in presence of Chavara Grama panchayath President and Member
Human Rights Day 10th December 2022
Quiz Competition
First Prize – Fathima Afrah, I B.A. English
Second Prize – Fathima A , II B. Sc. Chemistry
Third Prize – Ajmi S , B. Com Co-Operation
Constitution Day Celebration
Online Lecture Session by Dr. Abhilash Kumar K. G, Head, Department of Political Science, BJM Govt. College Chavara
https://meet.google.com/nmp-cxau-tsg
Online Quiz Competition
https://quizzory.in/id/6382127d2fe49f0c4c0b5dc6
VIGILANCE AWARENESS WEEK
പ്രത്യാശ – വിമുക്തി ക്ലബ്, നാഷണൽ സർവീസ് സ്കീം, ബി ജെ എം ഗവ. കോളേജ് ചവറ
സംസ്ഥാന ഗവൺമെന്റ് എക്‌സൈസ് വകുപ്പ്, വിമുക്തി: ലഹരി വിരുദ്ധ പ്രചാരണ പരിപാടികളിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരം ബഹു. എക്‌സൈസ് വകുപ്പ് മന്ത്രിയിൽ നിന്ന് ചവറ ബി ജെ എം കോളേജ് NSS പ്രോഗ്രാം ഓഫീസർ Dr . ഗോപകുമാർ ഏറ്റുവാങ്ങുന്നു
World Heart Day Celebration September 29, 2022
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ചവറ ബി.ജെ.എം ഗവ.കോളേജിലെ എൻ.എസ് എസ് – എൻസി സി യൂണിറ്റുകൾ സംയുക്തമായി
കൊല്ലം മെഡി ട്രീന ആശുപത്രിയമായ് ചേർന്ന് നടത്തിയ
വാക്കത്തോൺ click here for more details
NSS Day September 24, 2022
എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ച് ചവറ ബി.ജെ എം ഗവ.കോളേജിലെ
വോളന്റിയറന്മാർ അഗതിമന്ദിരമായ കോയിവിള ബിഷപ്പ് ജറോം അഭയ കേന്ദ്രത്തിൽ
എത്തിയപ്പോൾ
Two Day Nature Camp at Shendurney Wildlife Sanctuary: September 13-14, 2022
SWACHH SAGAR SURAKSHIT SAGAR: Coast Clean up Drive – September 2022
Teacher’s Day 2022
“ഓമനിക്കാൻ ഓരോണക്കാലം ”
നമ്മുടെ കോളേജിന് അടുത്തുള്ള ചെറുശ്ശേരി ഭാഗം, തോട്ടിനു വടക്ക് സ്ഥലങ്ങളിൽ palliative പ്രോഗ്രാമിന്റെ ഭാഗമായി നൽകാൻ അരി, പലവഞ്ചനം, പച്ചക്കറി കിറ്റുകൾ ready ആക്കി.
വീടുകളിൽ നൽകി (01/09/2022)
NSS Volunteers and Office bearers visited Karuna Special School today (30/08/2022)
Palliative data collection by NSS volunteers
Canvas on Freedom Memories (August 2022)
Kerala University: Best Palliative Care Unit award 2021
NSS State Award Ceremony 2019-20
The BJM Govt. College bagged State level Best NSS unit award and Best NSS Programme Officer for the academic year 2019-20
Glimpses of the award ceremony…
Paper bag Fabrication Workshop 12/07/2022
VIJAYAPATHAM: PSC COACHING CLASSESS 2022