NSS Activities during the academic year 2023-24

 





Click here for more details…





എൻ.എസ്എസ് വോളൻ്റിയറും ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായ അദ്വൈതിന് ചവറ ഐആർ ഇയുടെ സഹായത്തോടെ 2.5 ലക്ഷം രൂപ ചിലവിൽ ഏ, ഐ ആം വച്ച് നൽകുന്നതിന് എളിയ പരിശ്രമം എൻ.എസ്എസ്സിലൂടെ നടത്താൻ സാധിച്ച വിവരം ഏറെ സന്തോഷത്തോടെ അറീയ്ക്കുന്നു.

Happy to inform that a humble effort has been made by NSS to provide AI Arm at a cost of 
Rs.2.5 lakhs with the help of IRE to Advaitin Chavara, NSS Volunteer and BA English student, 

 







പ്രിയപ്പെട്ടവരെ……

മാലിന്യമുക്ത നവകേരളം കാമ്പയിനോടനുബന്ധിച്ച് എൻ എസ് എസ്, കെ എം എം എൽ കമ്പനിയുടെ സഹായത്തോടെ സമാഹരിച്ച വേസ്റ്റ് കളക്ഷൻ ബിന്നുകൾ (30 എണ്ണം) ഇന്ന് രാവിലെ 11 മണിക്ക് കോളേജ് അങ്കണത്തിൽ വച്ച് കൈമാറുകയാണ്.

ഈ ചടങ്ങിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു….

Waste collection bins (30 nos.) collected with the help of NSS and KMML Company handed over to
the college in connection with the Garbage Free Kerala campaign

Team NSS…





മാലിന്യം കുന്ന് കൂടി കിടന്ന കെമിസ്ട്രി ലാബ് പരിസരം ശുചീകരിച്ച്
സ്നേഹാരാമം നിർമ്മിച്ചു

The chemistry lab area where there was a pile of garbage was cleaned and a Sneharam was built



സ്വച്ഛതാ ഹി സേവാ യുടെ ഭാഗമായി കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷൻ എൻ എസ് എസ് ശുചീകരിക്കുന്നു

NSS cleans Karunagappally railway station as part of Swachhta Hi Seva



BJM NSS Team (31 NSS volunteers) participated in the Beach cleaning Programme in association with NSS, National Centre for Earth Science Studies (NCESS) TVM, Suchitwa mission and Kollam Corporation in connection with Coastal day, September 16th at Kollam Beach.

Inauguration by Mayor Prasanna Earnest
Key note Address by Dr. R. N Anzer (NSS State Coordinator)



INDIA@2047: Yuva Samvad

Panch Pran of Amrit Kaal

Click here for more photos…



നമ്മുടെ എൻ.എസ്.എസ് വോളന്റേഴ്സ് കൊല്ലത്ത് വച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത ശേഷം. കേരള യുവജനക്ഷേമ ബോർഡിന്റെ ബാനറിലാണ് പങ്കാളികളായത്.