“ഓമനിക്കാൻ ഓരോണക്കാലം “

“ഓമനിക്കാൻ ഓരോണക്കാലം ”

നമ്മുടെ കോളേജിന് അടുത്തുള്ള ചെറുശ്ശേരി ഭാഗം, തോട്ടിനു വടക്ക് സ്ഥലങ്ങളിൽ palliative പ്രോഗ്രാമിന്റെ ഭാഗമായി നൽകാൻ അരി, പലവഞ്ചനം, പച്ചക്കറി കിറ്റുകൾ ready ആക്കി.

വീടുകളിൽ നൽകി (01/09/2022)